Show more
prinzpiuz boosted
prinzpiuz boosted
prinzpiuz boosted

ഇന്നലെ വാൽനക്ഷത്രത്തെ സ്റ്റെല്ലേറിയത്തിൽ കാണാൻ പറഞ്ഞ സംഗതിയും, അവിടുന്നും ഇവിടുന്നും കിട്ടിയ മറ്റ് സംഗതികളും കൂട്ടിച്ചേർത്ത് ഒരു പോസ്റ്റാക്കി തട്ടിയിട്ടുണ്ടു്.

nanthuni.wordpress.com/2020/07

prinzpiuz boosted
prinzpiuz boosted

മോസിലയുടെ കുറ്റങ്ങളും കുറവുകളും വായിക്കുകയായിരുന്നു.

digdeeper.neocities.org/ghost/

അതു കണ്ടപ്പോൾ വിക്കിപ്പീടികയുടെ സഹസ്ഥാപകൻ അദ്ദേഹം തുടങ്ങാൻ സഹായിച്ച പ്രസ്ഥാനത്തിന്റെ കുറവുകളെപ്പറ്റി എഴുതിയതോർമ്മ വന്നു:

larrysanger.org/2020/05/wikipe

ഒരു പാടു കറ്റം പറയാനുണ്ടെങ്കിൽ വിക്കിപീടികയിൽത്തന്നെ അതിനായൊരു പേജുണ്ട്.

en.wikipedia.org/wiki/Criticis

ഓപ്പൺസ്റ്റ്രീറ്റ് മാപ്പിനും കുറവുകളുണ്ട്.

blog.emacsen.net/blog/2018/02/

കുറവില്ലാത്തതായി ആന സൈറ്റ് ഉള്ളതുകൊണ്ടു പേടിക്കാനില്ല. 🙃

prinzpiuz boosted
prinzpiuz boosted
prinzpiuz boosted
prinzpiuz boosted

Any media server users here like emby or jellyfin
or plex. i have created a managing application for easily accessing and uploading and to your personal server from phone
github.com/prinzpiuz/MSM_mobil
built with

Any media server users here like emby or jellyfin
or plex. i have created a managing application for easily accessing and uploading and to your personal server from phone
github.com/prinzpiuz/MSM_mobil
built with

prinzpiuz boosted

കൊറോണ പ്രമാണിച്ച് ഇരുചക്രവാഹനങ്ങളിലായും, നടന്നും വരുന്ന വരെ മാത്രം പനി ഉണ്ടോയെന്ന് പരിശോധിച്ച് ഐടി പാര്‍ക്കിനകത്ത് കയറ്റി വിടുന്ന അധികൃതരെ ഊളകള്‍ എന്നല്ലാതെ എന്ത് വിളിക്കണം?

കാറില്‍ വരുന്നവരെന്താ ആ അസുഖം വീട്ടില്‍ വച്ചിട്ട് വരുവോ?

prinzpiuz boosted

കൊറോണ ആശങ്കകൾക്കിടയിൽ അഭിവാദ്യം ചെയ്യാൻ നമസ്തേ ഉപയോഗിക്കാൻ ഇസ്രായേലുകാരോട് നെതന്യാഹു

#AsiavilleCartoon

prinzpiuz boosted

The Lulu Group honcho, Yusuffali MA has now become the first Indian to receive permanent residency in Saudi Arabia after he received the Premium Residency, informally known as Saudi Green Card.
newindianexpress.com/world/202

prinzpiuz boosted
prinzpiuz boosted

"മഹാഭാരതം ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയർ: M N Karassery, K C Narayanan - KLF 2020" on YouTube

അവതാരകനായി‌ കാരശ്ശേരിക്ക് പകരം മറ്റാരെങ്കിലുമായിരുന്നെങ്കിലെന്ന് ആശിച്ചു പോകുന്നു.

youtu.be/RXwcX-MIOc4

prinzpiuz boosted
prinzpiuz boosted

This father is using laughter to teach his young daughter how to remain calm during air raids in Syria

[:tw: tweets.newsbots.eu/nowthisnews#bot]

Show more
Mastodon for Tech Folks

This Mastodon instance is for people interested in technology. Discussions aren't limited to technology, because tech folks shouldn't be limited to technology either!