prinzpiuz boosted

ഇന്ന് ഒരു വീഡിയോയിൽ ഒരാൾ പാടുന്നതുകേട്ട് പാട്ടു കൊള്ളാമല്ലോ എന്നുകരുതി സെർച്ചിയപ്പോൾ 2017ലെ സിനിമയിലെ‌ പാട്ടു കിട്ടി. വിക്കി നോക്കിയപ്പോൾ 88ലെ ഒരു കൗവാലിയാണ്. ഒറിജിനൽ വിക്കിയിൽ ലിങ്ക് ചെയ്തിട്ടുണ്ടായിരുന്നു.
പാട്ടിനെക്കുറിച്ച് പറയുകയാണെങ്കി‌ൽ പാട്ടിലെ വരി തന്നെ വേണ്ടിവരും - മസാ ആഗയാ!

youtube.com/watch?v=gY01irEl8E

prinzpiuz boosted

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഞാൻ പണിതോണ്ടിരിക്കുന്ന ഇൻപുട്ട് മെത്തേഡ് ഒരു stable, production-ready സ്റ്റേറ്റ് എത്തിയതായി എനിക്ക് തോന്നിയിരിക്കുന്നു.

ആന എക്സ്ക്ലുസിവ് !!

ഡൗൺലോഡ് ഫ്രം ഇവിടുന്ന്: github.com/varnamproject/govar

[ഒരു 3-step ഇൻസ്റ്റാൾ പ്രോസ്സസാണ്]

prinzpiuz boosted
prinzpiuz boosted

@akhilan @primejyothi ന്നാ പിടിച്ചോ.

flickr.com/photos/sajith/album

ചാലൂക്യന്മാരുടെ ആത്മാവ് എന്നോടു പോറുക്കുമോ?

prinzpiuz boosted

This is going to be a very exciting opportunity to contribute to Tor's (@torproject) documentation! Come, join us! (1/n) #DocsHackathon

blog.torproject.org/docshackat

സത്യത്തിൽ ഈശോ സിനിമയെ എതിർത്തവർ അല്ലെ യഥാർത്ഥ ക്രിസ്ത്യൻസ്, അവർ ബൈബിൾ അനുസരിച്ചല്ലേ പ്രവർത്തിക്കുന്നത് .
ക്രിസ്ത്യാനികളുടെ 10 കല്പനകൾ അനുസരിച്ചു. രണ്ടാമത്തെ കല്പന ആയ
"കർത്താവിന്‍റെ നാമം വൃഥാ പ്രയോഗിക്കരുത്" എന്ന കല്പന അല്ലെ എവിടെ ലങ്കികപ്പെട്ടിരിക്കുന്നത്. ഇത് ഒരു മത നിന്ദ ആണ്, ക്രിസ്ത്യാനിറ്റിയിൽ മതനിന്ദക് മരണം ആണ് ശിക്ഷ (Leviticus 24:13–16). അത് വച്ച് നോക്കുമ്പോൾ ഒരു സിനിമ ബഹിഷ്കരണം എങ്കിലും ഇവർ ചെയ്യണ്ടേ ? ഇനി ഇത് പഴയ നിയമം ആണ് എന്ന് പറയുന്നവർക് , പുതിയ നിയമത്തിലും ഇത് തന്നെയാ പറയുന്നേ (Matthew 12:32) 😅

RT @tdinkar
Apparently I’m going viral on Reddit. Did not expect that.

prinzpiuz boosted
prinzpiuz boosted

for those who feeling it's because of their religion and ours is safe and beautiful, then you folks are using a lite , diluted version of it . fundamentally there is no difference between any religion in the world
four pillars of religion are
1. patriarchy
2. misogyny
3. lies
4. fear
please understand, you can't be both religious and humanist/feminst at same time

SMC Indic keyboard ന്റെ പുതിയ അപ്ഡേറ്റ് എത്തി.
ഞാൻ ക്രിയേറ്റ് ചെയ്ത mobile inscript ഈ അപ്ഡേറ്റിലുള്ള പേഴ്സണൽ സന്തോഷം പങ്കുവെക്കുന്നു. ഇൻസ്ക്രിപ്റ്റ് താല്പര്യമുള്ളവർ അതുപയോഗിച്ച് അഭിപ്രായങ്ങളറിയിക്കുമല്ലോ.‌ വിഡിയോയിൽ എല്ലാ മലയാളം ലേയൗട്ടുകളെയും പരിചയപ്പെടുത്തുന്നുണ്ട്. ഓരോന്നും ചാപ്റ്ററായി തിരിച്ചിട്ടുണ്ട്.

youtu.be/1ki5OVCxf3s

prinzpiuz boosted
prinzpiuz boosted

regarding the issue with director nadirsha and catholic communal groups, what i understood is that, Omnipotent, Omniscient ,Omnipresent and all good "god" 🤣 is helpless to save himself and he need his communal groups to save him......🤣 🤣 lol
note: all you need is to fear the god's people rather than god fear

RT @archaeologypics
Face reconstruction of Queen Tiye mother of Akhenaten and grandmother of Tutankhamun, based on her Mummy at The National Museum of Egyptian Civilization in Cairo.

prinzpiuz boosted
Show older
Mastodon for Tech Folks

This Mastodon instance is for people interested in technology. Discussions aren't limited to technology, because tech folks shouldn't be limited to technology either!