കഴിഞ്ഞാഴ്ച്ച Android native library ലിങ്കിങ്ങ് ആയി ഭയങ്കര പ്രശ്നമായിരുന്നു. Can you believe it ? അപ്പോൾ എന്റെ ഫ്രണ്ട് @jishnu7 എനിക്ക് റെക്കമെൻഡ് ചെയ്തതൂ Android Services API. ഇപ്പോൾ നല്ല റിലാക്സേഷനുണ്ട്.

Follow

@subins2000
ഓ മൈ ഗോഡ്, എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല

@akshay ആൻഡ്രോയ്ഡിനു സംഭവിച്ചതെന്തെന്ന് കണ്ടാൽ നിങ്ങൾ ഞെട്ടും !!! 👉👉

Sign in to participate in the conversation
Mastodon for Tech Folks

This Mastodon instance is for people interested in technology. Discussions aren't limited to technology, because tech folks shouldn't be limited to technology either!